About us
New Way
Educational & Academic centre
Kanjirappally
ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവരുന്ന വിദ്യാർത്ഥികൾക്ക് മികച്ച കരിയർ തിരഞ്ഞെടുക്കുവാൻ ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് New way Educational Consultancy.
വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചി ശാസ്ത്രീയമായി തിരിച്ചറിഞ്ഞ് അനുയോജ്യമായ കോഴ്‌സുകൾ ഏറ്റവും നല്ല കോളേജുകളിലും, യുണിവേഴ്‌സിറ്റികളിലും അഡ്‌മിഷൻ ഉറപ്പാക്കി നൽകി അതിലൂടെ ഏറ്റവും മികച്ച കരിയർ കണ്ടെത്താൻ വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും വഴികാട്ടിയായത് New Way Educational Consultancy യുടെ പ്രവർത്തന വിജയമാണ്.
പഠനകാലയളവിൽ വിദ്യാർത്ഥികൾക്ക് എന്തെങ്കിലും പ്രശ്‌നങ്ങൾ അഭിമുഖി കരിക്കേണ്ടിവന്നാൽ സമയോചിതമായി കോളേജുമായി ബന്ധപ്പെട്ട് പ്രശ്‌നപരിഹാരം ചെയ്യാൻ New way Educational Consultancy എന്നും സന്നദ്ധമാണ്.
ഉത്തരവാദിത്വമുള്ള കരങ്ങളിലൂടെ മികച്ച കോളേജുകളിൽ അഡ്‌മിഷൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും New way Educational Consultancy ലേയ്ക്ക് സ്വാഗതം
REGISTER NOW
Find Us
Contact: